Follow KVARTHA on Google news Follow Us!
ad

Died | പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, 2 ദിവസത്തിനിടെ ജില്ലയില്‍ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയ്ക്കിടെയായിരുന്നു മരണം Rat Fever, Death, Hospital, Treatment
പത്തനംതിട്ട: (www.kvartha.com) പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊടുമണ്‍ സ്വദേശി മണി (57) ആണ് മരിച്ചത്. കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയ്ക്കിടെയായിരുന്നു മരണം സംഭവിച്ചത്. കൊടുമണ്‍ സ്വദേശിനി സുജാതയും (50) ഞായറാഴ്ച രാവിലെ മരിച്ചിരുന്നു.

ശനിയാഴ്ചയും എലിപ്പനി ബാധിച്ച് ജില്ലയില്‍ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍ (60) എന്നയാളാണ് മരിച്ചത്.

One more person died of rat fever in Pathanamthitta, Pathanamthitta, News, Rat fever, Hospital, Treatment, Patients, Kottayam Medical College, Peringanadu, Kerala

Keywords: One more person died of rat fever in Pathanamthitta, Pathanamthitta, News, Rat fever, Hospital, Treatment, Patients, Kottayam Medical College, Peringanadu, Kerala. 

Post a Comment