Follow KVARTHA on Google news Follow Us!
ad

Road Accident | മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓടോ റിക്ഷ മറിഞ്ഞ് അപകടം; വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

പരിയാപുരം സെന്‍ട്രല്‍ എയുപി വിദ്യാലയത്തിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത് Malappuram, Students, Driver, Injured, School, Auto Rickshaw, Accident
മലപ്പുറം: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓടോ റിക്ഷ മറിഞ്ഞ് അപകടം. കുന്നുംപുറത്താണ് സംഭവം. ഓടോ റിക്ഷയില്‍ ഉണ്ടായിരുന്ന എട്ടു വിദ്യാര്‍ഥികള്‍ക്കും ഓടോറിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റു. പരിയാപുരം സെന്‍ട്രല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. 

പരുക്കേറ്റ മൂന്ന് കുട്ടികളെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

News, Kerala, Kerala-News, Accident-News, Malappuram: Students and Driver Injured in School Auto Rickshaw Accident


Keywords: News, Kerala, Kerala-News, Accident-News, Malappuram: Students and Driver Injured in School Auto Rickshaw Accident  

Post a Comment