Follow KVARTHA on Google news Follow Us!
ad

Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: 1.63 കോടി രൂപയുടെ പൊന്നുമായി 3 പേര്‍ അറസ്റ്റിൽ

ചോദ്യം ചെയ്തുവരികയാണെന്ന് ഡിആര്‍ഐ അധികൃതര്‍ Gold Seized, Kannur airport, Crime, Customs, കണ്ണൂർ വാർത്തകൾ
മട്ടന്നൂർ: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 1.63 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് പേര്‍ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ ഫൈസല്‍, ഉനൈസ്, കാസർകോട് ജില്ലയിലെ അബ്ദുൽ അസീസ് എന്നിവരാണ് പിടിലായത്.

ഇവരിൽ നിന്ന് 2719 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച പുലര്‍ചെ വിദേശത്ത് നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ് ഇവർ. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു.
 
Kerala, News, Kannur, Airport, Gold, Seized, Gold worth Rs 1.63 crore seized from Kannur airport.

Keywords: Kerala, News, Kannur, Airport, Gold, Seized, Gold worth Rs 1.63 crore seized from Kannur airport.
< !- START disable copy paste -->

Post a Comment