Mass Protest | മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം; മുസ്ലീം ലീഗ് കണ്ണൂര്‍ കലക്‌ട്രേറ്റ് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരള സര്‍കാര്‍ മലബാറിനോട് കാണിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെ പി എ മജീദ് എംഎല്‍എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. സെക്രടറി അന്‍സാരി തില്ലങ്കേരി സ്വാഗതം പറഞ്ഞു.
Aster mims 04/11/2022

Mass Protest | മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം; മുസ്ലീം ലീഗ് കണ്ണൂര്‍ കലക്‌ട്രേറ്റ് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തി


സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദു റഹിമാന്‍ കല്ലായി, മുസ്ലിം യൂത് ലീഗ് ദേശീയ ജെനറല്‍ സെക്രടറി അഡ്വ. ഫൈസല്‍ ബാബു പ്രസംഗിച്ചു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കാട്ടൂര്‍, അഡ്വ. കെ എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, സി കെ മുഹമ്മദ്, എം പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ, പി കെ സുബൈര്‍, എന്‍ കെ റഫീഖ് മാസ്റ്റര്‍, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം, യൂത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജെനറല്‍ സെക്രടറി പി സി നസീര്‍, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശജീര്‍ ഇക്ബാല്‍, ജില്ലാ പ്രസിഡണ്ട് നസീര്‍ പുറത്തീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  News, Kerala, Kerala-News, Regional-News, Educational Discrimination, Muslim League, Kannur, Collectorate, March, Protest, Dharna, Local-News, Educational Neglect of Malabar; Muslim League held Kannur Collectorate March and Protest Dharna.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia