രാഹുല്‍ ഗാന്ധിയും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് വിശ്വസ്തകേന്ദ്രങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഭരണഘടന വിരുദ്ധമായ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അവര്‍ താമസിക്കുന്നത് എന്നും പ്രിയങ്ക ചോദിച്ചു. പ്രതിപക്ഷ നേതൃയോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍
യോജിച്ചു പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വെള്ളിയാഴ്ചത്തെ പ്രതിപക്ഷ സംഗമത്തോടെ അറിയാന്‍ സാധിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ സംഗമ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് നേരത്തേ എഎപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഹാല്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്. 20 പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
Keywords: Before opposition's Patna meet, 'Rahul Gandhi, BJP have an agreement', alleges AAP, New Delhi, News, Politics, Allegation, Congress, BJP, Rahul Gandhi, Parliament, National.#WATCH | We have got info that Rahul Gandhi and BJP have done an agreement...Congress should clear its stand against this unconstitutional Ordinance, why they are taking so long in doing so? : AAP spokesperson Priyanka Kakkar on Congress National President Mallikarjun Kharge's… https://t.co/iZlW68JIOy pic.twitter.com/r7vdxKBrus
— ANI (@ANI) June 23, 2023