ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രദേശവാസികളില്‍ ഒരാള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് പ്രദേശവാസികളുടെ പ്രകോപനത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഖത് ഖേഡ ഗ്രാമവാസിയായ ഈശ്വര്‍ മോത് ഘരെ എന്ന 52 കാരനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടാന്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനേയും മറ്റ് ജീവനക്കാരേയും രോഷാകുലരായ പ്രദേശവാസികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്.
Keywords: After tiger kills man, angry locals attack forest official, 2 guards in Maharashtra, Mumbai, News, Tiger Kills Man, Attacked, Forest Official, 2 guards In Maharashtra, Injury, Hospital, Treatment, National.