Follow KVARTHA on Google news Follow Us!
ad

Dead | പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 3 വയസ്സുകാരി മരിച്ചു

മുഹമ്മദ് ശഫീഖ് - അസ് അദി ദമ്പതികളുടെ മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത് 3-Year-Old Girl Dead, Hospital, Treatment, Medical College
കണ്ണൂര്‍: (www.kvartha.com) പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. ഏര്യം വിദ്യാമിത്രം സ്‌കൂളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ശഫീഖ് - അസ് അദി ദമ്പതികളുടെ മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്.

3-year-old girl who treated for fever died, Kannur, News, Hospital, Treatment, Medical College, Asva Amina,  Muhammed Shafeeq, As Adi, Kerala.

കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ രോഗം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

Keywords: 3-year-old girl who treated for fever died, Kannur, News, Hospital, Treatment, Medical College, Asva Amina,  Muhammed Shafeeq, As Adi, Kerala. 

Post a Comment