Follow KVARTHA on Google news Follow Us!
ad

Youth arrested | എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പരിയാരം പൊലീസാണ് പിടികൂടിയത് Kerala News, Malayalam News, കണ്ണൂര്‍ വാര്‍ത്തകള്‍, MDMA, Arrested, Pariyaram Police
തളിപ്പറമ്പ്: (www.kvartha.com) പരിയാരത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുജീബുര്‍ റഹ്മാനെ (31) യാണ് എസ്‌ഐ എന്‍പി രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
            
Kerala News, Malayalam News, MDMA, Arrested, Pariyaram Police, Crime News, Youth arrested with MDMA.

വെള്ളിയാഴ്ച വൈകുന്നേരം പരിയാരം മുക്കുന്നില്‍ വെച്ചാണ് 480 മി.ഗ്രാം എംഡിഎംയുമായി യുവാവ് പൊലീസ് പിടിയിലായത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശ്‌റഫ്, സിവില്‍ പൊലീസ് ഓഫീസര്‍ സോജി അഗസ്റ്റിന്‍, ഡ്രൈവര്‍ ഗ്രേഡ് എഎസ്‌ഐ രാജേഷ് കുമാര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kerala News, Malayalam News, MDMA, Arrested, Pariyaram Police, Crime News, Youth arrested with MDMA.
< !- START disable copy paste -->

Post a Comment