SWISS-TOWER 24/07/2023

Accidental Death | വയനാട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാറിടിച്ച് ബെംഗ്‌ളൂറു സ്വദേശിനിക്ക് ദാരുണാന്ത്യം

 


കല്‍പ്പറ്റ: (www.kvartha.com) വയനാട്ടില്‍ വാഹനാപകടത്തില്‍ ബെംഗ്‌ളൂറു സ്വദേശിനിക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാറിടിച്ച് കാര്‍ യാത്രികയായ ബെംഗ്‌ളൂറു സ്വദേശിനി ജുബീന താജ് (55) ആണ് മരിച്ചത്. സഹയാത്രികരെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022

രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജുബീനയെ ഉടന്‍ കല്‍പറ്റയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Accidental Death | വയനാട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാറിടിച്ച് ബെംഗ്‌ളൂറു സ്വദേശിനിക്ക് ദാരുണാന്ത്യം


Keywords: News, Kerala-News, Kerala, Accident-News, Accident, Road Accident, Injured, Accidental Death, Wayanad: Bengaluru Woman Dies After Car Rams Into Parked School Bus. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia