Follow KVARTHA on Google news Follow Us!
ad

Fire | കുന്നംകുളത്ത് കല്യാണ്‍ സില്‍ക്‌സിന്റെ വസ്ത്രശാലയില്‍ തീപ്പിടിച്ചു; അണയ്ക്കാന്‍ ശ്രമം തുടരുന്നു

5 യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് Thrissur-News, Fire-Accident, Kunnamkulam-News, Kalyan-Silks-Showroom
തൃശൂര്‍: (www.kvartha.com) കുന്നംകുളത്ത് കല്യാണ്‍ സില്‍ക്‌സിന്റെ വസ്ത്രശാലയില്‍ തീപ്പിടിച്ചു. പുലര്‍ചെ അഞ്ചരയോടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിനാണ് തീപ്പിടിച്ചതെന്നാണ് വിവരം. 

ആറു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സംഭവം. അഞ്ചു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സംഘമാണ് സ്ഥലത്തുള്ളത്. തീയണയ്ക്കുന്നതിനിടെ രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള സംഘം തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. 

News, Kerala-News, Fire, Kunnamkulam, Thrissur, Kerala, News-Malayalam, Thrissur: Fire accident in Kunnamkulam Kalyan Silks showroom.


Keywords: News, Kerala-News, Fire, Kunnamkulam, Thrissur, Kerala, News-Malayalam, Thrissur: Fire accident in Kunnamkulam Kalyan Silks showroom.

Post a Comment