Follow KVARTHA on Google news Follow Us!
ad

Steel bomb | കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബ് പിടികൂടി നിര്‍വീര്യമാക്കി

കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍ Steel Bomb, Defused, Police, മലയാളം-വാർത്തകൾ, Kerala News
കുത്തുപറമ്പ്: (www.kvartha.com) മാങ്ങാട്ടിടം കണ്ടേരി കരിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.

Steel bomb caught and defused in Koothuparamba, Kannur, News, Police, Steel bomb, Police, Case, Investigation, Natives, Kerala

തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിവരമറിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധിക്കുകയും പിന്നീട് ബോംബ് നിര്‍വീര്യമാക്കുകയും ചെയ്തു. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Steel bomb caught and defused in Koothuparamba, Kannur, News, Police, Steel bomb, Police, Case, Investigation, Natives, Kerala. 

Post a Comment