(കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്) എന്നിവയില്‍ ബിഇ/ബിടെക് ഉള്‍പ്പെടെ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഒഴിവുകളുടെ വിശദാംശങ്ങള്‍
ആകെ പോസ്റ്റുകള്‍ 217
(ജനറല്‍- 154
ഒബിസി- 34
എസ്സി- 16
എസ്ടി - 5)
യോഗ്യത
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ പ്രസക്തമായ വിഷയത്തില്‍ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് എന്നിവയില്‍ MCA/ MTech/ MSc ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ പാറ്റേണ്‍:
അപേക്ഷാ ഫീസ്:
ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് രൂപ. 750/-
എസ്സി/എസ്ടി/പിഡബ്‌ള്യുഡി എന്നീ വിഭങ്ങള്‍ക്ക് ഫീസില്ല.
എങ്ങനെ അപേക്ഷിക്കാം:
https://www(dot)sbi(dot)co(dot)in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.
Keywords: India News, Malayalam News, Jobs News, National News, SBI SO Recruitment 2023, SBI SO Recruitment 2023 Out: Apply Online for 217 SO posts, Check Eligibility, Salary and more.
< !- START disable copy paste -->