കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 150 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍ അറിയിച്ചു.
Keywords: Gold, Kerala News, Malayalam News, GJC, All India Gem and Jewelery Domestic Council, Adv S Abdul Nazar, Regional conference of All India Gem and Jewelery Domestic Council on May 20 at Hyderabad.
< !- START disable copy paste -->