Follow KVARTHA on Google news Follow Us!
ad

Alumni Meet | പോളിടെക്‌നിക്ക് പൂര്‍വ വിദ്യാര്‍ഥി സംഗമം മെയ് 13 ന് തോട്ടടയില്‍

സുഹൃദ് ബന്ധം ഊട്ടി ഉറപ്പിക്കാന്‍ അവര്‍ വീണ്ടും കോളജ് അങ്കണത്തില്‍ ഒത്തുചേരുന്നു #Polytechnic-Alumni-Meet-News, Press-Meet-News, #കേരള-വാർത്തകൾ,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ഗവ.പോളിടെക്‌നികില്‍ 1958 മുതല്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ അലുംമ്‌നി അസോസിയേഷന്‍ വാര്‍ഷിക ജെനറല്‍ ബോഡി യോഗവും പൂര്‍വ വിദ്യാര്‍ഥി സംഗമവും മെയ് 13 ന് രാവിലെ 10 മുതല്‍ തോട്ടട പോളിടെക്‌നിക് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
             
Polytechnic Alumni Meet on 13th May at Thottada, Kannur, News, Old Students, Auditorium, College, Press Meet, Association, Mobile Phone, Kerala.

സ്ഥാപനത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ച 2008 -ലാണ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ അലുംമ്‌നി അസോസിയേഷന്‍ രൂപീകരിച്ചത്. തുടര്‍ന്ന് അസോസിയേഷന്റെ ഭരണഘടനാ പ്രകാരം എല്ലാ വര്‍ഷവും മെയ് മാസത്തെ രണ്ടാം ശനിയാഴ്ച അലുംമ്‌നി ഡേ എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തിവരുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 790 700 5659, 9495 014 294 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സുരേഷ് ബാബു പുത്തലത്ത്, സെക്രടറി ടി രമേശന്‍, സി എം അബ്ദുര്‍ റശീദ് എന്നിവര്‍ പങ്കെടുത്തു.

Keywords: Polytechnic Alumni Meet on 13th May at Thottada, Kannur, News, Old Students, Auditorium, College, Press Meet, Association, Mobile Phone, Kerala. 

Post a Comment