തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്‍കരണം നടത്തിയിട്ടും കുട്ടി ഡ്രൈവര്‍മാര്‍ റോഡിലിറങ്ങുന്നതിന് ഒരു കുറവും ഇല്ല. 15, 16, 17 വയസ്സുള്ള മൂന്ന് കുട്ടി ഡ്രൈവര്‍മാരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 25,000 രൂപ പിഴ ഇടാക്കുകയും ചെയ്തു.
അടുത്ത കാലത്തായി നിരവധി കുട്ടി ഡ്രൈവര്‍മാരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും പിഴയീടാക്കിയാലും 18 വയസ് തികഞ്ഞ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാതിരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.
Keywords: Parents of underage drivers fined a quarter of a lakh, Kannur, News, Police, Fined, Child Drivers, Parents, Vehicle Inspection, Driving Licence, Kerala.