Follow KVARTHA on Google news Follow Us!
ad

Attacked | 'മദ്യപിച്ചത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല'; പാലക്കാട് 45കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി

രക്തം വാര്‍ന്നുകിടന്നയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് Palakkad-News, Transgender-Woman, Attacked, Injury
പാലക്കാട്: (www.kvartha.com) 45 കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിള്‍കുമാര്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നുകിടന്ന ശെന്തിള്‍കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു.

News, Kerala-News, Kerala, Palakkad, Attacked, Police, Accused, Palakkad-News, Crime, Local-News, Regional-News, Crime-News, Palakkad: Transgender woman attacks 45-year-old man.


Keywords: News, Kerala-News, Kerala, Palakkad, Attacked, Police, Accused, Palakkad-News, Crime, Local-News, Regional-News, Crime-News, Palakkad: Transgender woman attacks 45-year-old man. 

Post a Comment