Follow KVARTHA on Google news Follow Us!
ad

NEET UG 2023| വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: നീറ്റ് യു ജി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കി; ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

മെയ് ഏഴിന് പരീക്ഷ നടക്കും India News, Malayalam News, ദേശീയ വാര്‍ത്തകള്‍, NEET UG, Education News
ന്യൂഡെല്‍ഹി: (www.kvartha.com) നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (NEET UG) 2023-ന്റെ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്ക് ഹോള്‍ ടിക്കറ്റുകള്‍ നീറ്റ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മെയ് ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 5.20 വരെ നടത്താനിരിക്കുന്ന പരീക്ഷയുടെ ഹോള്‍ ടിക്കറ്റുകള്‍ ബുധനാഴ്ച രാത്രിയാണ് പ്രസിദ്ധീകരിച്ചത്.
       
India News, Malayalam News, NEET UG, Education News, National News, NEET UG 2023 , NEET UG 2023 admit card released; steps to download hall tickets.

അഡ്മിറ്റ് കാര്‍ഡുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

ഘട്ടം 1: നീറ്റ് ഔദ്യോഗിക വെബ്‌സൈറ്റ് - neet(dot)nta(dot)nic(dot)in - സന്ദര്‍ശിക്കുക
ഘട്ടം 2: ഹോം പേജില്‍ ലഭ്യമായ അഡ്മിറ്റ് കാര്‍ഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ലോഗിന്‍ ചെയ്യുന്നതിന് ആവശ്യമായ ക്രെഡന്‍ഷ്യലുകള്‍ (അപേക്ഷാ നമ്പറും ജനനത്തീയതിയുo)
നല്‍കുക.
ഘട്ടം 4: അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. ഡൗണ്‍ലോഡ് ചെയ്ത് കോപ്പി എടുത്ത് സൂക്ഷിക്കുക.
     
India News, Malayalam News, NEET UG, Education News, National News, NEET UG 2023 , NEET UG 2023 admit card released; steps to download hall tickets.

Keywords: India News, Malayalam News, NEET UG, Education News, National News, NEET UG 2023, NEET UG 2023 admit card released; steps to download hall tickets.
< !- START disable copy paste -->

Post a Comment