വെളളിയാഴ്ച രാവിലെ 10 മണിയോടെ ഒരാളുടെ പറമ്പില്‍ തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു. കൈക്കും അരക്ക് താഴേക്കും ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. ആറളത്ത് വ്യാപകമായ കാട്ടുപന്നി ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Keywords: Aralam News, Kerala News, Malayalam News, Wild Boar Attack, Kannur News, Man injured in wild boar attack.
< !- START disable copy paste -->