Arrested | രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍
May 24, 2023, 19:29 IST
കോട്ടയം: (www.kvartha.com) രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷ് പി(66) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പീഡന പരാതിയില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും പുതുപ്പള്ളി ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ് എച് ഒ യു ശ്രീജിത്, എസ് ഐ പ്രസന്നകുമാര്‍, മുഹമ്മദ് നൗശാദ്, സിപിഒ മാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിന്‍, അജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Keywords: Man Arrested For Molestation, Kottayam, News, Molestation, Arrested, Complaint, Police, Case, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.