Accident | അഞ്ചലില്‍ പൊലീസ് ജീപ് മറിഞ്ഞ് അപകടം; 3 ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) അഞ്ചലില്‍ പൊലീസ് ജീപ് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഏരൂര്‍ പൊലീസിന്റെ ജീപാണ് അപകടത്തില്‍പെട്ടത്. എസ്‌ഐ വേണു, എഎസ്‌ഐ ശ്രീകുമാര്‍, സിപിഒ ആരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വാഹം വെട്ടിച്ചപ്പോള്‍ ജീപ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് പൊലീസ് അറിയിച്ചു.

Accident | അഞ്ചലില്‍ പൊലീസ് ജീപ് മറിഞ്ഞ് അപകടം; 3 ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു


Keywords:  News, Kerala-News, Kerala, News-Malayalam, Local-News, Accident-News, Injured, Hospital, Treatment, Accident, Road Accident, Kollam, Anchal, Kollam: Police jeep overturned and three policemen were injured in Anchal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script