Follow KVARTHA on Google news Follow Us!
ad

Found Dead | ആലുവയില്‍ ഡോക്ടര്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍; ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം Kochi-News, Doctor, Found-Dead, Aluva-News
കൊച്ചി: (www.kvartha.com) ആലുവയിലെ വാടക വീട്ടില്‍ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എം കെ മോഹനനാണ് (76) മരിച്ചത്. പറവൂര്‍ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയാണെന്നാണ് സംഭവസ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം. തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

News, Kerala-News, Kerala, Kochi-News, Local-News, Regional-News, Death, Doctor, Found Dead, Police, Dead Body, Kochi: Doctor found dead in his home at Aluva.


Keywords: News, Kerala-News, Kerala, Kochi-News, Local-News, Regional-News, Death, Doctor, Found Dead, Police, Dead Body, Kochi: Doctor found dead in his home at Aluva. 

Post a Comment