Jersey Launched | കണ്ണൂര്‍ പ്രസ് ക്ലബ് ജേര്‍ണലിസ്റ്റ് വോളി; ജേഴ്‌സി പ്രകാശനം ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കാനറ ബാങ്ക് ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കമാന്‍ഡോ പി വി മനേഷ് പ്രകാശനം നിര്‍വഹിച്ചു. വോളിബോള്‍ കോച് കമല്‍കുമാര്‍ മക്രേരി ഏറ്റുവാങ്ങി. 
Aster_MIMS

പ്രസ് ക്ലബ് പ്രസിഡന്റ് സി ജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഒ കെ വിനീഷ്, കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ജെ ആര്‍ അനില്‍കുമാര്‍, നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, ബി പി റൗഫ്, പ്രസ് ക്ലബ് സെക്രടറി കെ വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

Jersey Launched | കണ്ണൂര്‍ പ്രസ് ക്ലബ് ജേര്‍ണലിസ്റ്റ് വോളി; ജേഴ്‌സി പ്രകാശനം ചെയ്തു


Keywords:  News, Kerala-News, Kerala, News-Malayalam, Kannur, Kannur-News, Press Club, Journalist, Volley, Jersey, Launched, Kannur Press Club Journalist Volley Jersey released.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia