യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അബ്ദുര്‍ റഹ്മാന്‍ കല്ലായി, പി കെ അബ്ദുല്ല ഹാജി, ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജെനറല്‍ സെക്രടറി കെടി സഹദുല്ല, ട്രഷറര്‍ മഹമൂദ് കടവത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
2010 - 2015 കാലഘട്ടത്തില്‍ ചേലോറ ഗ്രാമപഞ്ചായത് പള്ളിപ്രം വാര്‍ഡില്‍ മെമ്പറായി പ്രവര്‍ത്തിച്ച ബിരുദധാരിയായ ഉമൈബ ചേലോറ മേഖലാ വനിതാ ലീഗ് ഭാരവാഹി കൂടിയാണ്.
Keywords: Kerala News, Malayalam News, Election News, Kannur Corporation by-election, Kannur Corporation, A Umaiba, Politics, Political News, Kannur Corporation by-election: A Umaiba will contest for UDF.