നാലായിരം കേസുകള്‍ ഭക്ഷ്യ സുരക്ഷ ഡിപാര്‍ട് മെന്റിന്റെ പേരില്‍ കോടതിയില്‍ കെട്ടി കിടക്കുകയാണ്. ഇതു ഭരണഘടന ആര്‍ടികിള്‍ 21 ന്റെയും 47 ന്റെയും ലംഘനമാണ്. ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ കിഡ്‌നി, ലിവര്‍ കാന്‍സര്‍ രോഗികള്‍ കേരളത്തിലാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കണമെന്ന് ലിയാനാര്‍ഡോ ജോണ്‍ ആവശ്യപ്പെട്ടു.
Keywords: Human rights activist Leonardo John wants food safety department to take action against curry powder companies that add pesticides, Kannur, News, Press Meet, Allegation, High Court, Action, Report, Cancer, Kerala.