Arrested | മലദ്വാരത്തില്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; കൂടെ ജോലിചെയ്യുന്ന യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

എറണാകുളം: (www.kvartha.com) പെരുമ്പാവൂരില്‍ മലദ്വാരത്തില്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ പിന്നാലെ അവശനിലയിലായ യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂരില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാര്‍ഥിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.
Aster_MIMS

പെരുമ്പാവൂര്‍ മലമുറി മരിയന്‍ പ്ലൈവുഡ് കംപനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് സഹപ്രവര്‍ത്തകര്‍ മിന്റുവിനെ ആശുപത്രിയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതിനു പിന്നാലെയാണ് സഹപ്രവര്‍ത്തകനായ സിദ്ധാര്‍ഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | മലദ്വാരത്തില്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; കൂടെ ജോലിചെയ്യുന്ന യുവാവ് അറസ്റ്റില്‍



Keywords:  News, Kerala-News, Kerala, News-Malayalam, Arrested, Labors, Hospital, Local-news, Regional-News, Crime, Ernakulam: Youth dies after air compressor attack, accused held.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia