Follow KVARTHA on Google news Follow Us!
ad

Dead body | യുവാവിനെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുരിങ്ങോടി സ്വദേശി ചെക്യാട്ട് ശാജഹാന്റേതാണ് മൃതദേഹം #Dead-Body-Found-News, #Shajahan-Death-News, #Peravoor-Police-Case-News, #Kerala-News
കണ്ണൂര്‍: (www.kvartha.com) പേരാവൂരില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാവലിപ്പുഴയുടെ ഭാഗമായ മടപ്പുരച്ചാല്‍ കുണ്ടേന്‍ കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുരിങ്ങോടി സ്വദേശി ചെക്യാട്ട് ശാജഹാന്റെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Dead body of youth found in river, Kannur, News, Dead Body, Shajahan, Hospital, Police, Suicide, Peravoor Police, Kerala.

മൃതദേഹം പേരാവൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Dead body of youth found in river, Kannur, News, Dead Body, Shajahan, Hospital, Police, Suicide, Peravoor Police, Kerala.  

Post a Comment