ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് വെബ്‌സൈറ്റുകള്‍ വഴിയോ സ്‌കൂളുകള്‍ വഴിയോ മെയ് 21 വരെ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാം. ഇതിനായി, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ പേപ്പറിന് 1,000 രൂപയും ഐഎസ്സി വിദ്യാര്‍ഥികള്‍ ഒരു വിഷയത്തിന് 1,000 രൂപയും നല്‍കണം.
ക്ലാസ് 12 - ഒന്നാം റാങ്ക് നേടിയവര്‍: റിയ അഗര്‍വാള്‍, ഇപ്ഷിത ഭട്ടാചാര്യ, മുഹമ്മദ് ആര്യന്‍ താരിഖ്, ശുഭം കുമാര്‍ അഗര്‍വാള്‍, മാന്യ ഗുപ്ത. ക്ലാസ് 10 - ഒന്നാം റാങ്ക് നേടിയവര്‍ - റുഷില്‍ കുമാര്‍, അന്നന്യ കാര്‍ത്തിക്, ശ്രേയ ഉപാധ്യായ, അദ്വയ് സര്‍ദേശായി, യാഷ് മനീഷ് ഭാസൈന്‍, തനയ് സുശീല്‍ ഷാ, ഹിയാ സംഘവി, അവിഷി സിംഗ്, സംബിത് മുഖോപാധ്യായ.
എങ്ങനെ പരിശോധിക്കാം
* ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
* ദൃശ്യമാകുന്ന ഹോംപേജില്‍, റിസള്‍ട്ട് ടാബില്‍ ക്ലിക്ക് ചെയ്യുക
* ICSE അല്ലെങ്കില്‍ ISC ഫലം 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
* പുതിയ ലോഗിന്‍ പേജ് തുറക്കും
* നിങ്ങളുടെ യുഐഡിയും ഇന്‍ഡക്‌സ് നമ്പറും നല്‍കുക
* മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുക. ഭാവി ഉപയോഗത്തിനായി പ്രിന്റ് ഔട്ട് എടുക്കുക.
Keywords: Exam Result, CISCE Result, Education News, ICSE 10th Result, ISC 12th Result, CISCE ISC 12th, ICSE 10th Result declared.
< !- START disable copy paste -->