Follow KVARTHA on Google news Follow Us!
ad

Medical Camp | നടുവേദനയ്ക്ക് പരിഹാരം കാണാം; സൗജന്യ മെഡികൽ കാംപുമായി കണ്ണൂർ ആസ്റ്റര്‍ മിംസ്; മെയ് 20 മുതൽ ഒരുമാസം അവസരം

വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും Kerala News, Malayalam News, Aster MIMS, കണ്ണൂർ വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) നടുവേദന കൊണ്ട് പ്രയാസപ്പെടുന്നവർക്ക് രോഗത്തിന് പരിഹാരം കണ്ടെത്താൻ കണ്ണൂർ ആസ്റ്റർ മിംസിൽ അവസരം. ആസ്റ്റര്‍ മിംസിലെ ബാക്പെയിന്‍ ക്ലിനികിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടതുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ മെഡികല്‍ കാംപ് സംഘടിപ്പിക്കുന്നു. വിട്ടുമാറാത്ത നടുവേദന, പുറം വേദന എന്നിവ മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കാംപിൽ പങ്കെടുക്കാവുന്നതാണ്.

News, Kannur, Kerala, Aster MIMS, Medical Camp,  Aster MIMS will conduct free medical camp for back pain.

മെയ് 20 മുതല്‍ ജൂണ്‍ 20 വരെ ഒരുമാസം കാംപ് നീണ്ടുനിൽക്കും. കാംപിൽ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന്ക്ക് പുറമെ ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20 ശതമാനം ഇളവും ലഭ്യമാകും. കാംപിൽ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുകിങിനും 6235000532, 6235000543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

News, Kannur, Kerala, Aster MIMS, Medical Camp,  Aster MIMS will conduct free medical camp for back pain.

Keywords: News, Kannur, Kerala, Aster MIMS, Medical Camp,  Aster MIMS will conduct free medical camp for back pain.
< !- START disable copy paste -->

Post a Comment