Boat capsizes | ഗംഗ നദിയിൽ ബോട്ട് മറിഞ്ഞ് വൻ അപകടം; 4 മൃതദേഹങ്ങൾ കണ്ടെത്തി; 20 ലധികം പേരെ കാണാതായി

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശിലെ ബല്ലിയയിൽ ഗംഗ നദിയുടെ മാൽഡെപൂർ ഘട്ടിൽ ബോട്ട് മറിഞ്ഞു വൻ അപകടം. ഇതുവരെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചിലരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. 20 മുതൽ 25 വരെ പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Boat capsizes | ഗംഗ നദിയിൽ ബോട്ട് മറിഞ്ഞ് വൻ അപകടം; 4 മൃതദേഹങ്ങൾ കണ്ടെത്തി; 20 ലധികം പേരെ കാണാതായി

ബോട്ടിൽ നാൽപ്പതോളം പേർ ഉണ്ടായിരുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അമിതഭാരത്തെ തുടർന്നാണ് ബോട്ട് മറിഞ്ഞതെന്നാണ് നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Keywords: News, National, Lacknow, Boat capsizes, Accident, River, Missing, Report,   4 dead, several feared missing as boat capsizes in UP.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia