Follow KVARTHA on Google news Follow Us!
ad

Road Accident | സൈനിക വാഹനത്തില്‍ ട്രക് ഇടിച്ച് അപകടം; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്; വീഡിയോ

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് CRFP-Personnel, Injured, Truck-Van-Collision, J&K-News, Pulwama
ശ്രീനഗര്‍: (www.kvartha.com) വാഹനാപകടത്തില്‍ ജവാന്മാര്‍ക്ക് പരുക്കേറ്റു. ദക്ഷിണ കശ്മീര്‍ ജില്ലയില്‍ സൈനിക വാഹനത്തിലേക്ക് ട്രക് പാഞ്ഞുകയറിയാണ് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

നമ്പല്‍ പ്രദേശത്ത് ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങള്‍ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

News, National-News, National, Truck-Van, CCTV, Accident, Accident-News, Video, 3 CRFP personnel injured in truck-van collision in J&K's Pulwama.


Keywords: News, National-News, National, Truck-Van, CCTV, Accident, Accident-News, Video, 3 CRFP personnel injured in truck-van collision in J&K's Pulwama.

Post a Comment