Gun Attack | കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
May 29, 2023, 18:40 IST
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com) കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, യുഎസിലെ ഫിലദല്ഫിയയില് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടില്‍ റോയ് - ആശ ദമ്പതികളുടെ മകനാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ജൂഡിന്റെ കുടുംബം 30 വര്‍ഷമായി അമേരികയിലാണ്.

Keywords: 21-year-old Kerala youth shot dead in US, New York, News, Gun Attack, Dead, Police, Malayali, Kollam Native, Probe, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.