Follow KVARTHA on Google news Follow Us!
ad

Obituary | ക്രികറ്റ് കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വായാട് സ്വദേശി ലിജീഷ് ആണ് മരിച്ചത് Kannur News, Malayalam News, Kerala News, തളിപ്പറമ്പ് വാര്‍ത്തകള്‍, Cricket News
തളിപ്പറമ്പ്: (www.kvartha.com) തിരുവട്ടൂരില്‍ ക്രികറ്റ് കളിച്ച് കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വായാട് സ്വദേശി ലിജീഷ് ആണ് മരിച്ചത്. ഹൃദായാഘാതമാണെന്നാണ് നിഗമനം.
         
Kannur News, Malayalam News, Kerala News, Cricket News, Obituary, Thaliparamba News, Youth dies while playing cricket.

ക്രികറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോട്ടീക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രികറ്റ് താരമാണ്. എകെജി തിരുവട്ടൂര്‍ ക്ലബിന്റെ വടം വലി താരം കൂടിയാണ്.

Keywords: Kannur News, Malayalam News, Kerala News, Cricket News, Obituary, Thaliparamba News, Youth dies while playing cricket.
< !- START disable copy paste -->

Post a Comment