Arrested | സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ വനിതയെ സ്വന്തം വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയെന്ന കേസ്; പ്രവാസി അറസ്റ്റില്‍

 



റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ യുവതിയെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രവാസി അറസ്റ്റിലായി. തന്റെ വാഹനത്തില്‍ യുവതിയെ ഒളിപ്പിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. അല്‍ ജൗഫിലായിരുന്നു സംഭവം.

Arrested | സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ വനിതയെ സ്വന്തം വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയെന്ന കേസ്; പ്രവാസി അറസ്റ്റില്‍


പിടിയിലായതോടെ അറസ്റ്റ് നടപടികള്‍ ഒഴിവാക്കാനായി ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. ഇതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചശേഷം തുടര്‍ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Keywords:  News, World, International, Gulf, Riyadh, Saudi Arabia, Arrested, Accused, Vehicles, Police, Ugandan resident arrested for transporting runaway female compatriot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia