Follow KVARTHA on Google news Follow Us!
ad

Found Dead | തയ്യല്‍ തൊഴിലാളിയെ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പന്നേന്‍പാറയിലാണ് സംഭവം #Found-Dead-News, #Police-News, #Hospital-News, #കണ്ണൂര്‍-വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) തയ്യല്‍ തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെളളിയാഴ്ച രാവിലെയാണ് സംഭവം. പന്നേന്‍പാറയിലെ റെയില്‍വെ ട്രാകിലാണ് മൃതദേഹം കണ്ടെത്തിയത്. തളാപ്പ് പവാസ് ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന പി സജിത്ത് (56) ആണ് മരിച്ചത്.
     
Found-Dead-News, Police-News, Hospital-News, Kerala News, Malayalam News, Kannur News, Found Dead, Tailor found dead on the railway track.

കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതരായ വിജയന്‍ - സതി ദമ്പതികളുടെ മകനാണ്. ഭാര്യ: റീന. മക്കള്‍: പൂജ, നിവേദ്യ. സഹോദരന്‍: സലീഷ് (തയ്യല്‍ തൊഴിലാളി, തളാപ്പ്). മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Found-Dead-News, Police-News, Hospital-News, Kerala News, Malayalam News, Kannur News, Found Dead, Tailor found dead on the railway track.
< !- START disable copy paste -->

Post a Comment