കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടിവി പ്രതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. വിഷു - പെരുന്നാള്‍ പ്രമാണിച്ചു കച്ചവടത്തിന് വേണ്ടി കൊണ്ടുവന്ന തുണിത്തരങ്ങളും, കടയില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു പോയിരുന്നതായി പരാതിയില്‍ പറയുന്നുണ്ട്. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏപ്രില്‍ 14ന് രാത്രി റിലീഷും സംഘവും കടയുടമ നാരായണനുമായി തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News , Kannur-News, Crime, Crime-News, Malayalam News, Remanded, RSS worker remanded in case of setting fire to Textile shop.
< !- START disable copy paste -->