കണ്ണൂര്‍: (www.kvartha.com) നാഷനല്‍ ഫിലിം അകാഡമിയുടെ രത്‌ന പുരസ്‌കാരം സുരേഷ് അന്നൂരിന്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന ദി ലോക്, മദര്‍ ലീഫ് എന്നീ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയതിനാണ് അംഗീകാരം.
ഏപ്രില്‍ 26ന് തിരുവനന്തപുരം ഭാരത് ഭവനില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ഡോട്ട് ചിത്രകാരനുമായ സുരേഷ് അന്നൂര്‍ കരിവെള്ളൂര്‍ എ വി സ്മാരക ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപകനാണ്.
Award | നാഷനല്‍ ഫിലിം അകാഡമി രത്‌ന പുരസ്‌കാരം സുരേഷ് അന്നൂരിന്
ഏപ്രില്‍ 26ന് തിരുവനന്തപുരം ഭാരത് ഭവനില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും
#National-Film-Academy-News, #Ratna-Award-News, #Suresh-Annoor-Award-News