Follow KVARTHA on Google news Follow Us!
ad

Water metro | കൊച്ചി വാടര്‍ മെട്രോയില്‍ ഈ മാസം 26 മുതല്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം; നിരക്ക് 20 രൂപ

25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും #Kochi-Water-Metro-News, #Inauguration-News, #Prime-Minister-News, # കേരള-വാർത്തകൾ
കൊച്ചി: (www.kvartha.com) വാടര്‍ മെട്രോയില്‍ ഈ മാസം 26 മുതല്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാടര്‍ മെട്രോ ഉദ്ഘാടനം ചെയ്യും. 20 രൂപയാണ് നിരക്ക്. ആദ്യ സര്‍വീസ് ഹൈകോടതി വൈപ്പിന്‍ റൂടിലാണ്.

ഏപ്രില്‍ 27 മുതല്‍ വൈറ്റില കാക്കനാട് റൂടില്‍ സര്‍വീസ് തുടങ്ങും. 30 രൂപയാണ് ഈ റൂടില്‍ നിരക്ക്. രാവിലെ ഏഴുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് സര്‍വീസ്. വാടര്‍ മെട്രോയുമായി ബന്ധപ്പെട്ട് 15 റൂടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഒരോ റൂടിലേക്കും വാടര്‍ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയായിരിക്കും.

Kochi water metro to began service from April 26, Kochi, News, Kochi water metro, Inauguration, Prime Minister, Narendra Modi, Passengers, Service, Kerala

Keywords: Kochi water metro to begin service from April 26, Kochi, News, Kochi water metro, Inauguration, Prime Minister, Narendra Modi, Passengers, Service, Kerala. 

Post a Comment