Follow KVARTHA on Google news Follow Us!
ad

Iftar meeting | കണ്ണൂര്‍ പ്രസ് ക്ലബില്‍ ഇഫ്താര്‍ സംഗമം നടത്തി

ദാറുല്‍ ഹസനാത് ഗ്രാന്റ് മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ഹുദവി ഇഫ്താര്‍ സന്ദേശം നല്‍കി #Iftar-Meeting-News, #Kannur-Press-Club-News, #കണ്ണൂർ-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കേരള മാധ്യമ പ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ ഇഫ്താര്‍ സംഗമം നടത്തി. മേയര്‍ ടിഒ മോഹനന്‍, എംഎല്‍എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെവി സുമേഷ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. 

Iftar meeting held at Kannur Press Club, Kannur, News, Media, Iftar meeting, Press Club, Chief Gust, Message, Religion, Kerala


ദാറുല്‍ ഹസനാത് ഗ്രാന്‍ഡ്‌ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ഹുദവി ഇഫ്താര്‍ സന്ദേശം നല്‍കി. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.

Keywords: Iftar meeting held at Kannur Press Club, Kannur, News, Media, Iftar meeting, Press Club, Chief Gust, Message, Religion, Kerala. 

Post a Comment