രാത്രികാല പതിവ് വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും 3.46 ഗ്രാം എം ഡി എം എ ആണ് പിടികൂടിയത്. കണ്ണൂര്‍ കാപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവാവും കൂടെ ഉണ്ടായിരുന്ന ഹൈദരാബാദ് ചികമംഗ്ലൂര്‍ സ്വദേശികളായ യുവതികളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പ്രമോദന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍, സിദ്ദീഖ്, അടക ഷേമന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രിയ, ശംസീര്‍, ഹാരിസ് എന്നിവരാണ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: Drug hunt in Mattanur, youth from Kannur and 2 women from other states arrested, Kannur, News, Arrested, Drug, Probe, Inspection, Police Station, Police, Kerala.