Follow KVARTHA on Google news Follow Us!
ad

Fire | ജമ്മു കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് തീപ്പിടിച്ചു; 4 ജവാന്മാരുടെ മരണം സ്ഥിരീകരിച്ച് സൈന്യം; അപകടത്തിന്റെ വീഡിയോ പുറത്ത്

കരസേനയുടെ ട്രകിനാണ് പൂഞ്ച്-ജമ്മു ദേശീയപാതയില്‍വച്ച് തീപ്പിടിച്ചത് #ദേശീയ-വാർത്തകൾ, #Soldiers-Died, #Truck-Catches-Fire, #Jammu-And-Kashmir, #Poonch
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് തീപ്പിടിച്ച് നാല് സൈനികര്‍ മരിച്ചു. കരസേനയുടെ ട്രകിന് പൂഞ്ച്-ജമ്മു ദേശീയപാതയില്‍വെച്ചാണ് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.  

ഇടിമിന്നല്‍ മൂലമാകാം തീപ്പിടിത്തമുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുന്നു.

News, National, National-News, Fire, Soldiers, Army, Accident, Died, Fire Fore, 4 Soldiers Die As Army Truck Catches Fire In Jammu And Kashmir's Poonch.


Keywords: News, National, National-News, Fire, Soldiers, Army, Accident, Died, Fire Fore, 4 Soldiers Die As Army Truck Catches Fire In Jammu And Kashmir's Poonch.

Post a Comment