Follow KVARTHA on Google news Follow Us!
ad

Found Dead | യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Youth found dead after being hit by train, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) നഗരത്തിലെ മേലൂട്ട് മഠപ്പുരയ്ക്കു സമീപമുളള റെയില്‍വേ പാളത്തില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൊയില്‍ ഏഴാം മൈലിലെ അതുല്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് മൃതദേഹം കണ്ടെത്തിയത്
           
News, Kerala, Kannur, Top-Headlines, Thalassery, Train, Died, Found Dead, Youth found dead after being hit by train.

കോട്ടയം പൊയിലിലെ പരേതനായ രാമന്‍ - ഷീന ദമ്പതികളുടെ മകനാണ്. ശരണ്യയാണ് ഏകസഹോദരി. തലശേരി ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kannur, Top-Headlines, Thalassery, Train, Died, Found Dead, Youth found dead after being hit by train.
< !- START disable copy paste -->

Post a Comment