ആനക്കര: (www.kvartha.com) ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ആനക്കര പുല്ലാനി ചോലയില്‍ തമ്പിയുടെ ഭാര്യ കീഴ്പാടത്ത് ജാനകി (68) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയില്‍. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Woman died after food gets stuck in throat, Idukki, News, Local News, Dead, Dead Body, Hospital, Food, Kerala, Obituary.
Keywords: Woman died after food gets stuck in throat, Idukki, News, Local News, Dead, Dead Body, Hospital, Food, Kerala, Obituary.