Follow KVARTHA on Google news Follow Us!
ad

Wild boar | പിലാത്തറയില്‍ സൂപര്‍മാര്‍കറ്റില്‍ കാട്ടുപന്നിയുടെ പരാക്രമം: രണ്ടു പേര്‍ക്ക് പരുക്കേറ്റു

Wild boar attack in Pilathara supermarket: Two injured, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പിലാത്തറ കണ്ടോന്താറില്‍ കാട്ടുപന്നിയുടെ വിളയാട്ടം. സൂപര്‍മാര്‍കറ്റില്‍ കയറി പരാക്രമം കാണിച്ച കാട്ടുപന്നി സാധനങ്ങള്‍ വാങ്ങി പോവുകയായിരുന്ന സ്‌കൂടര്‍ യാത്രികനെയും അക്രമിച്ചു. റോഡിലൂടെ പോവുകയായിരുന്ന സ്ത്രീക്കു നേരെയും അക്രമം നടന്നു. 
           
News, Kerala, Kannur, Top-Headlines, Video, Animals, Attack, Injured, Wild boar attack in Pilathara supermarket: Two injured.

വെളളിയാഴ്ച രാവിലെ എട്ടരമണിയോടെയായിരുന്നു കണ്ടോന്താല്‍ ടൗണിനടുത്തെ അവന്തിക സ്റ്റോര്‍സില്‍ കാട്ടുപന്നി പാഞ്ഞുകയറിയത്. കട ഉടമയെയും തൊഴിലാളിയെയും വിരട്ടി ഓടിച്ചു കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയായിരുന്നു.


Keywords: News, Kerala, Kannur, Top-Headlines, Video, Animals, Attack, Injured, Wild boar attack in Pilathara supermarket: Two injured.
< !- START disable copy paste -->

Post a Comment