Viral video | മിന്നൽ വേഗതയിൽ അവിശ്വസനീയമായ ഷോട്ടുകൾ; കയ്യടി നേടി കൊച്ചുപെൺകുട്ടിയുടെ തകർപ്പൻ ബാറ്റിംഗ്; ധോണിയുടെ 'മകളെന്ന്' നെറ്റിസൻസ്; വീഡിയോ വൈറൽ
Mar 22, 2023, 15:31 IST
ന്യൂഡെൽഹി: (www.kvartha.com) അതിശയിപ്പിക്കുന്ന ഷോട്ടുകളുമായി കൊച്ചുപെൺകുട്ടിയുടെ ബാറ്റിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കുട്ടിക്കാലം തൊട്ടേ പെൺകുട്ടികൾക്ക് മുമ്പിൽ വിവേചനങ്ങൾ തീർക്കുന്ന ചിലരുണ്ട്. കളികളിൽ തുടങ്ങി ജോലിയുടെ തെരഞ്ഞെടുപ്പിൽ വരെ വേർതിരിവുകൾ കാണാനാവും. എന്നാൽ, അത്തരം ചിന്താഗതികളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് പെൺകുട്ടി അതിശയിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്.
ഡോ. ഗിൽ എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോ അതിവേഗമാണ് സാമ്യഹ്യ മാധ്യമങ്ങളിൽ വൈറലായയത്. അതിമനോഹരമായ കാൽവെപ്പും ശരീര ചലനവും കൊണ്ട് വളരെ വേഗത്തിൽ ഓരോ പന്തും പെൺകുട്ടി തകർത്തടിക്കുന്നത് വീഡിയോയിൽ കാണാം.
വീഡിയോയ്ക്ക് നിരവധി പേരാണ് കമൻ്റ് ചെയ്തിട്ടുള്ളത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും, ബാറ്റ്സ്മാനുമായ എംഎസ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനോട് ചിലർ ഉപമിച്ചു. ധോണിയുടെ മകളെന്നായിരുന്നു വിശേഷണം. 'ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കരങ്ങളിലാണ്', എന്നായിരുന്നു മറ്റൊരു പ്രതികരണം.
Keywords: News, Cricket, Sports, National, Video, Twitter, New Delhi, Girl, Social Media, Mahendra Singh Dhoni, Entertainment, Top-Headlines, Little girl playing every shots, Viral video: Little girl hits incredible shots in nets, netizens call her 'Dhoni's daughter'- watch.
< !- START disable copy paste -->
ഡോ. ഗിൽ എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോ അതിവേഗമാണ് സാമ്യഹ്യ മാധ്യമങ്ങളിൽ വൈറലായയത്. അതിമനോഹരമായ കാൽവെപ്പും ശരീര ചലനവും കൊണ്ട് വളരെ വേഗത്തിൽ ഓരോ പന്തും പെൺകുട്ടി തകർത്തടിക്കുന്നത് വീഡിയോയിൽ കാണാം.
— Dr Gill (@ikpsgill1) March 21, 2023
വീഡിയോയ്ക്ക് നിരവധി പേരാണ് കമൻ്റ് ചെയ്തിട്ടുള്ളത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും, ബാറ്റ്സ്മാനുമായ എംഎസ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനോട് ചിലർ ഉപമിച്ചു. ധോണിയുടെ മകളെന്നായിരുന്നു വിശേഷണം. 'ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കരങ്ങളിലാണ്', എന്നായിരുന്നു മറ്റൊരു പ്രതികരണം.
Keywords: News, Cricket, Sports, National, Video, Twitter, New Delhi, Girl, Social Media, Mahendra Singh Dhoni, Entertainment, Top-Headlines, Little girl playing every shots, Viral video: Little girl hits incredible shots in nets, netizens call her 'Dhoni's daughter'- watch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.