Follow KVARTHA on Google news Follow Us!
ad

Accidental Death | ട്രാക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിന്‍ ഇടിച്ച് മരിച്ചു

Varkala: 63 old woman died in accident#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


വര്‍ക്കല: (www.kvartha.com) വയോധിക ട്രെയിന്‍ ഇടിച്ച് മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭ(63)യാണ് മരിച്ചത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്ഫോമിലേക്ക് ട്രാക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. 

News, Kerala, State, Accident, Accidental Death, Train, Obituary, Varkala: 63 old woman died in accident


അമൃത്സര്‍ -കൊച്ചുവേളി എക്‌സ്പ്രസ് ആണ് ഇടിച്ചത്. ഈ ട്രെയിന് വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ് ഉണ്ടായിരുന്നില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

Keywords: News, Kerala, State, Accident, Accidental Death, Train, Obituary, Varkala: 63 old woman died in accident

Post a Comment