SWISS-TOWER 24/07/2023

Killed | 'ശാര്‍ജയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തി; പിന്നാലെ കത്തെഴുതിവച്ച് 30 കാരനായ പ്രവാസി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു'

 



ശാര്‍ജ: (www.kvartha.com) ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതായി പൊലീസ്. ബുഹൈറയില്‍ ഇന്‍ഡ്യക്കാരനായ 30കാരനാണ് കൃത്യം നടത്തിയ ശേഷം ചാടി മരിച്ചതെന്നാണ് വിവരം. 

സംഭവം ശാര്‍ജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെയും കുടുംബത്തിന്റെയും കൃത്യമായ വിലാസം പൊലീസ് പുറത്തുവിട്ടിട്ടില്ല.  
Aster mims 04/11/2022

Killed | 'ശാര്‍ജയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തി; പിന്നാലെ കത്തെഴുതിവച്ച് 30 കാരനായ പ്രവാസി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു'


ചൊവ്വാഴ്ച വൈകിട്ടാണ് ഞെട്ടിപ്പിക്കുന്ന സംഭവം മടന്നത്. ഭാര്യയെയും എട്ട്, നാല് വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി കത്തെഴുതി വെച്ചശേഷമാണ് ഇയാള്‍ ചാടിയതെന്നും ഇയാളുടെ വസ്ത്രത്തില്‍ നിന്ന് കത്ത് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കൊലപാതകത്തെ കുറിച്ചും സംഭവത്തിലേക്ക് നയിച്ച കാരണത്തെകുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.
  
Keywords:  News, World, International, Gulf, Sharjah, Crime, Killed, Family, Accused, Suicide, Police, UAE: Man jumps to death after killing woman, 2 kids in Sharjah home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia