Accident | കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം

 


തലശേരി: (www.kvartha.com) മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം ലോറിയിടിച്ച് തലശേരി പിലാക്കൂല്‍ സ്വദേശികളായ രണ്ട് കാര്‍ യാത്രക്കാര്‍ മരിച്ചു. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മട്ടന്നൂര്‍ ഉളിയില്‍ പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
         
Accident | കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം

അബ്ദുര്‍ റൗഫ്, റഹീം എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
         
Accident | കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം
     
Accident | കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം

Keywords:  Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Died, Thalassery, Two Died in car-lorry collision.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia