Stray Dog | തൃശൂരില്‍ തെരുവുനായയുടെ ആക്രമണം; 8 പേരെ വീട്ടില്‍ കയറി കടിച്ചു; പേവിഷബാധയെന്ന് സംശയം

 


ADVERTISEMENT



തൃശൂര്‍: (www.kvartha.com) പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണം. എട്ടുപേര്‍ക്ക് കടിയേറ്റു. കടിയേറ്റവരെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരെയും നായ വീട്ടിലേക്ക് ഓടി കയറി ചെന്നാണ് കടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Stray Dog | തൃശൂരില്‍ തെരുവുനായയുടെ ആക്രമണം; 8 പേരെ വീട്ടില്‍ കയറി കടിച്ചു; പേവിഷബാധയെന്ന് സംശയം


പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നായയ്ക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു.
Aster_MIMS

Keywords:  News, Kerala, State, Local-News, Stray-Dog, Dog, Animals, attack, Injured, hospital, Thrissur: 8 people were bitten by a stray dog
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia