Attacked | ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി
Mar 4, 2023, 12:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ശമ്പളവും അവധിയും ആവശ്യപ്പെട്ടതിനാണ് ക്രൂരമായ ആക്രമണം നേരിട്ടതെന്ന് യുവതി പറഞ്ഞു. നെയ്യാറ്റിന്‍കര ഇരുമ്പിലാണ് സംഭവം.
വയനാട് സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. വീട്ടുപയോഗ സ്ഥാപനങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്. സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പെണ്‍കുട്ടി നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Keywords: News,Kerala,State,Thiruvananthapuram,Assault,attack,Complaint,Labours,Salary,Local-News,Crime,Police, Thiruvananthapuram: Employee attacked for asking salary and leave
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.