ചിറ്റാരിപ്പറമ്പ് സ്വദേശിയാണ്. പ്രാദേശിക നാടക സംഘങ്ങളില്‍ സജീവമായ ജയരാജ് കൂത്തുപറമ്പ് സികെജി തിയറ്റേഴ്‌സിന്റെ വെള്ളരി നാടകം, 8ഹ ല്‍ കുറ്റകൃത്യങ്ങള്‍, പ്രൊഫഷണല്‍ നാടകങ്ങളായ കഥ പറയുന്ന യമുന, ഇനിസാക്ഷി വിസ്താരം, ഗരുഡ മന്ത്രം തുടങ്ങി നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏറണാകുളം കേന്ദ്രീകരിച്ച് നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: പികെ ഷൈമലത (സി എച് സി, ഇരിവേരി). മകള്‍: നന്ദന എസ് ജയരാജ്. സഹോദരങ്ങള്‍: വത്സരാജ് ( റിട്ട. സഹകരണ വകുപ്പ്, ചിറ്റാരിപറമ്പ്) ലസിത (കണ്ണൂര്‍).
ഭാര്യ: പികെ ഷൈമലത (സി എച് സി, ഇരിവേരി). മകള്‍: നന്ദന എസ് ജയരാജ്. സഹോദരങ്ങള്‍: വത്സരാജ് ( റിട്ട. സഹകരണ വകുപ്പ്, ചിറ്റാരിപറമ്പ്) ലസിത (കണ്ണൂര്‍).
Keywords: Theater artist Jayaraj Karumarat passed away, Kannur, News, Obituary, Writer, Dead, Advertisement, Kerala.